
2025 അന്താരാഷ്ട്ര ക്വാണ്ടം സയൻസ് വർഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന TALK പരമ്പരയിൽ മൂന്നാമത്തേത് 2025 ജൂലായ് 30 ബുധനാഴ്ച്ച നടക്കും. ക്വാണ്ടം മെക്കാനിക്സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും “നോൺസെൻസ്” ആയ വ്യാഖ്യാനങ്ങളും തുറന്നുകാണിക്കുന്ന Quantum Sense and Nonsense എന്ന വിഷയത്തിലുള്ള അവതരണം ഡോ.സെബാസ്റ്റ്യൻ കൂത്തോട്ടിൽ (അസിസ്റ്റന്റ് പ്രൊഫസർ, എം.ഇ.എസ്. കല്ലടി കോളേജ്) നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. ഗൂഗിൾ മീറ്റിൽ നടക്കുന്ന LUCA TalK-ൽ പങ്കെടുക്കാനുള്ള ലിങ്ക് ഇ-മെയിൽ മുഖേന അയച്ചു തരുന്നതാണ്. രജിസ്റ്റർ ചെയ്യാം
ക്വാണ്ടം @ 100 ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും ലിങ്ക്.
- ക്വാണ്ടം @ 100 – ഡോ.എൻ.ഷാജി >>>
- ക്വാണ്ടംചർച്ചകളുടെ സോൾവേ കാലം – ഡോ. അജേഷ് സഖറിയ >>>
- വെളിച്ചം പറഞ്ഞു: എങ്കിൽ ക്വാണ്ടം മെക്കാനിക്സ് ഉണ്ടാകട്ടെ!– ഡോ.ഡാലി ഡേവിസ് >>>
- ക്വാണ്ടം സയന്‍സ് കുട്ടികള്‍ക്ക് – LUCA STORIES
- പ്രകാശക്വാണ്ട എന്ന സ്പാർക്ക് – ഡോ.അജേഷ് സഖറിയ >>>
- ക്വാണ്ടം ഭൗതികം – അതിശയിപ്പിക്കുന്ന പരിണാമഫലങ്ങള്‍ – ഡോ. അനിൽ ഷാജി >>>
- സ്റ്റാന്റേര്‍ഡ് മോഡൽ – വിജയവും പരിമിതികളും – സെബാസ്റ്റ്യൻ കൂത്തോട്ടിൽ >>>
- ആറ്റങ്ങളെ പഠിക്കാന്‍ ഒരു പുതിയ വിദ്യ – ഡോ.എൻ.ഷാജി >>>
- പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ – ഡോ.എൻ.ഷാജി >>>
- മൗലിക കണങ്ങളെത്തേടി ഒരു നീണ്ടയാത്ര – പ്രൊഫ.കെ.പാപ്പൂട്ടി >>>
- പ്രപഞ്ചനിര്‍മാണത്തിന്റെ കണികാക്കമ്മിറ്റി അഥവാ സ്റ്റാന്റേർഡ് മോഡൽ – ഡോ.വൈശാഖൻ തമ്പി >>>
- Special Issue – School LUCA -IYQ 2025 >>>
ക്വാണ്ടം – ശാസ്ത്രപ്രതിഭകൾ
- മാക്സ് പ്ലാങ്കും ക്വാണ്ടവും – പി.ആർ മാധവപ്പണിക്കർ >>>
- ആർതർ കോംപ്റ്റൺ – ശാസ്ത്രവും ജീവിതവും – ഡോ.വി.എസ്.ശ്യാം >>>
- സത്യേന്ദ്രനാഥ് ബോസ് – പ്രൊഫ. കെ.പാപ്പൂട്ടി >>>
- മാക്സ് ബോണ്‍ – ഡോ. നയന ദേവരാജ് >>>
- വെർണർ ഹൈസൻബർഗ് – ഡോ. അനു ബി കരിങ്ങന്നൂർ >>>
- ഇന്ത്യയുടെ സയന്‍സും രാമന്റെ പ്രഭാവവും – സാബു ജോസ് >>>
- ഇ.സി. ജോർജ് സുദർശൻ – ഗവേഷണ രംഗത്തെ സംഭാവനകൾ – ഡോ.എൻ ഷാജി >>>
ക്വാണ്ടം സാങ്കേതികവിദ്യ
- ക്വാണ്ടം മേധാവിത്വം : ഒരു അവലോകനം – അരുൺ ദാസ് >>>
- സസ്യങ്ങളും ക്വാണ്ടം കമ്പ്യൂട്ടിങ്ങും തമ്മിൽ എന്തു ബന്ധം ? – ജ്യോത്സന കളത്തേര >>>
- ഇലക്ടോണിക്സില്‍ നിന്ന് സ്പിൻട്രോണിക്‌സിലേക്ക്… – ഡോ. ആശ അരവിന്ദ് >>>
- ക്വാണ്ടം കമ്പ്യൂട്ടറുകളുടെ സൈബർ സെക്യൂരിറ്റി – ഡോ. ഡാലി ഡേവിസ് >>>
- അരമന രഹസ്യം അങ്ങാടിക്കാർക്ക് കൊടുക്കാത്ത ഫോട്ടോൺ പ്രാവുകൾ – ഡോ. വെങ്കിടേഷ് തൃത്താമര രങ്കനാഥൻ >>>
ക്വാണ്ടം സയൻസും കപടശാസ്ത്രവും
- ക്വാണ്ടം മെക്കാനിക്സും വേദാന്തവും – കപടശാസ്ത്രവും ക്വാണ്ടം സയൻസും -പ്രൊഫ.കെ.പാപ്പൂട്ടി >>>
QUANTUM COURSE NOTES
- Q Note -1- ക്ലാസ്സിക്കൽ ഭൗതികം – ഒരു തിരിഞ്ഞുനോട്ടം
- Q Note – 2 ക്വാണ്ടം എന്ന ആശയത്തിന്റെ പിറവി
- Q Note -3 ഫോട്ടോൺ: പ്രകാശത്തിന്റെ കണം
- Q Note -4 ആറ്റം മോഡലുകൾ
- Q Note – 5 – ബോർ മോഡെലിൽ നിന്നു മുന്നോട്ട്
- Q Note – 6 ക്വാണ്ടം മെക്കാനിക്സിലേക്കുള്ള വഴികാട്ടികൾ
Dialogue on Quantum Science
- Dialogue 1 – ക്വാണ്ടം മെക്കാനിക്സിന്റെ ആവശ്യകത | Dr.N Shaji, Manosh TM
- Dialogue 2 – ക്വാണ്ടം മെക്കാനിക്സിന്റെ ആവശ്യകത | Dr.N Shaji, Manosh TM
- Dialogue 3-ക്വാണ്ടം മെക്കാനിക്സ് പ്ലാങ്കിനു ശേഷം |Dr.N Shaji, Manosh TM
- Dialogue 4 – ആദ്യകാല ആറ്റം മോഡലുകൾ | Dr. Sangeetha , Dr. Jayanthy S
- Dialogue 6 – ഫ്രാങ്ക് – ഹെർട്ട്സ് പരീക്ഷണം | Dr.N Shaji, Manosh T M
- Dialogue 7 – ദി ബ്രോയ് – യുടെ ഹൈപ്പോതെസിസ് | Dr.N Shaji, Manosh T M
- Dialogue 8- അനിശ്ചിതത്വ സിദ്ധാന്തം | Dr Madhu K- Uncertainty principle
- Dialogue 9-ക്വാണ്ടം മെക്കാനിക്സിന്റെ അടിസ്ഥാന പാഠങ്ങൾ |Madhu K, N Shaji
- Dialogue10- ക്വാണ്ടം മെക്കാനിക്സും സ്കൂൾ പാഠ്യപദ്ധതിയും | Dr. Shaiju, Dr. Jayanthi
- Dialogue11- ആവർത്തനപ്പട്ടികയും ക്വാണ്ടം മെക്കാനിക്സും- Dr.Shaiju & Dr.N.Shaji |
LUCA TALKS
ചിന്താവിഷ്ടനായ പൂച്ച – ഡോ. അരവിന്ദ് കെ. (Assistant Professor, SB College, Changanassery)
An Introduction to Quantum Biology – LUCA Talk | Dr. Vandana Revathi Venkateswaran
ക്വാണ്ടം കമ്മ്യൂണിക്കേഷൻ – ഡോ.ഡിന്റോമോൻ ജോയ്